Aayiram Kannumaayi… audio and lyrics of the slow version sung by Vineeth Sreenivasan for Thattathin Marayathu – Thennal’ummakal ekiyo, Kunju thumbi thamburu meettiyo
‘Aayiram kannumai kaathirunnu ninne jnaan
Ennil ninnum parannakannoru paingili malar thenkili
Thennal’ummakal Ekiyo
Kunju thumbi thamburu meettiyo
Ullile maamayil neelappeelikal veeshiyo…
Ente ormayil poothu ninnoru manja mandhaaramea…
Ennil ninnum parannu poyoru jeeva chaithanyamea’
‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളി,
പൈങ്കിളീ മലര് തേന്‍കിളി
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില് നീല പീലികള്‍ വീശിയോ
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
Be the first to comment on "Aayiram Kannumaayi (Sad Version) Lyrics | Thattathin Marayathu"