Oru Bhayankara Kamukan by Unni R | ഒരു ഭയങ്കര കാമുകൻ
മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ഉണ്ണി. ഒഴിവു ദിവസത്തെ കളി, മുന്നറിയിപ്പ്, ലീല, കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികൾ), കേരള കഫെ, ചാർളി ഉൾപ്പടെ തന്റെ തൂലികയിൽ പിറന്നു വീണ…
മലയാള സിനിമയിൽ ഇന്ന് ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് ഉണ്ണി. ഒഴിവു ദിവസത്തെ കളി, മുന്നറിയിപ്പ്, ലീല, കുള്ളന്റെ ഭാര്യ (അഞ്ച് സുന്ദരികൾ), കേരള കഫെ, ചാർളി ഉൾപ്പടെ തന്റെ തൂലികയിൽ പിറന്നു വീണ…
വിവാദങ്ങൾ ചോദ്യച്ചിഹ്നമാണെകിലും അല്ലെങ്കിലും എന്റെ വായനയെ അതൊന്നും അലട്ടിയില്ല ദീപ ടീച്ചറോട് എന്തോ ഒരിഷ്ടം കൂട്ടിയിട്ടേയുള്ളൂ. ഏറ്റവും മനോഹരമായ കാലഘട്ടം ഓർമ്മകളുടെ സുഗന്ധത്തിൽ പൊതിഞ്ഞു അങ്ങനെ വച്ചിരിക്കുന്ന അവസ്ഥ വായിക്കുന്ന ഓരോ ആളിലും ആ…
സ്ത്രീകളുടെ മനസുകീഴടക്കിയ രണ്ടു നോവലിസ്റ്റുകൾ: സാഗർ കോട്ടപ്പുറവും, മനോഹരൻ മംഗളോദയവും. രണ്ട് നോവലിസ്റ്റും വ്യത്യസ്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോയ രണ്ട് കഥകൾ – ‘ഒരു ഗസറ്റഡ് യക്ഷിയും ചെകുത്താനെ സ്നേഹിച്ച മാലാഖയും’ നോവലിലൂടെ കഥയെ…
മരണവും മരണാനന്തര ജീവിതവും ഈ അടുത്തിടെയായി മലയാള സിനിമയിൽ മാറി മറിഞ്ഞുകൊണ്ടിരുന്നു. മരണത്തെ അതിന്റെ തീവ്രതയോടെ പല കഥളിലൂടെയും കഥാപാത്രങ്ങളിലൂടെയും, ചിലപ്പോൾ മരണം ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിച്ചും അങ്ങനെ കടന്നുപോയി. മലയാള സിനിമയിൽ മരണാനന്തര…
പുസ്തകം: ചാരുലത, എഴുതിയത്: രബീന്ദ്രനാഥ ടാഗോർ, വിവർത്തനം ചെയ്‌തത്: ലീല സർക്കാർ. പ്രസാധകർ: ഗ്രീൻ ബുക്ക്സ്അടുത്തിടെ വളരെ ശ്രദ്ധയാകർഷിച്ച ഒരു ആൽബം കാണുകയുണ്ടായി എന്തുകൊണ്ടോ ആ ഗാനത്തിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം തോന്നിയതും പിന്നീട്…
സസ്പെന്‍സ് സിനിമകളുടെ മാസ്റ്റര്‍ ആല്‍ഫ്രെഡ് ഹിച്ച്കോക്ക് ഒരു 3ഡി സിനിമ സംവിധാനം ചെയ്തിട്ടുണ്ട് “DIAL M FOR MURDER” എന്ന പേരില്‍. 3ഡി സിനിമകള്‍ ആദ്യമായി ലോകത്ത് തരംഗമായ 1950 കളിലായിരുന്നു അത്. വൈഡ്…
Checkout few unforgettable dialogues from Pariyerum Perumal in Tamil, and Malayalam. Only few films are remembered for their dialogues, Pariyerum Perumal is one among them….
മനസ്സിൽ മറക്കാനാവാത്ത വിധം പതിഞ്ഞു കിടക്കുന്ന ചെറിയ രംഗങ്ങൾ പോലും നമുക്ക് സമ്മാനിച്ച ഒട്ടനവധി character artistകളുടേത് കൂടിയാണ് സിനിമ. അവരും നായകന്മാരാണ്, നായികമാരുമാണ്. സുരാജ് വെഞ്ഞാറമൂട് ആദ്യകാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ്…
പൊളിറ്റിക്കൽ കറക്റ്റ്നെസ്സും സിനിമയും. ഇന്നേറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണിത്. സിനിമ പൊളിറ്റിക്കലി കറക്റ്റ് ആവേണ്ട ആവശ്യമുണ്ടോ ഇല്ലയോ? രണ്ടു ഭാഗത്തു നിന്നും വാദപ്രതിവാദങ്ങൾ അനവധി ആണ്. സിനിമയെ സിനിമയായി കാണണമെന്നും അതിലെ…
മലയാള സിനിമ: പ്രേതസങ്കല്‍പ്പങ്ങള്‍ എന്നും അനുവാചകനെ പോലെ തന്നെ സ്രഷ്ടാവിനേയും ആകര്‍ഷിച്ചിരുന്ന ഒന്നാണെന്നു വേണം കരുതാന്‍. ഒരു കലാകാരനെ സംബന്ധിച്ച് എന്നും ഇഷ്ട വിഷയമായിരിക്കുന്ന ഒന്നത്രേ യക്ഷികള്‍.മാടനും, മറുതയും, അറുകൊലയും, ദുരാത്മാവും, ഗന്ധര്‍വ്വനും, യക്ഷിയും…
വടക്കൻ മലയാളത്തിന്റെ ഈണം കേൾപ്പിക്കുന്ന ഇതിലെ നാടൻ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളിൽ നിന്നുറയുന്ന വായ്‌ത്താരിയാണ്. പന്തലായനി എന്ന തന്റെ കൊച്ചുദേശത്തിന്റെ ആത്മാവിലേക്ക് എഴുത്തുകാരൻ ഒരു യാത്ര നടത്തുകയാണ്. ആ…
വെള്ളിത്തിരയിലെ മിന്നും താരങ്ങളായ നായികാ നായകന്മാരെന്നും നമുക്ക് ഒരു ഹരമാണ്. അവരെ ആരാധിക്കാനും വാഴ്ത്താനും നമ്മളൊരിക്കലും വിട്ട് പോവാറില്ല. എന്നാൽ അവർ അരങ്ങു വാഴുന്ന അതേ സിനിമയിൽ ഉടനീളം അതല്ലെങ്കിൽ ഇടക്കിടെ വന്നുപോവുന്ന മറ്റു…