Maya Vanam Malayalam Song Lyrics | Music Album

Arun Gopan Maya Vanam Malayalam Song Lyrics.

Maya Vanam is a Tamil-Malayalam music album composed and sung by Arun Gopan and video directed by PS Arjun. Malayalam lyrics written by Hrishikesh Mundani. Checkout the beautiful lyrics of Maya Vanam (Malayalam)

LYRICS

മായാ വനം നീയെൻ മായാ വനം
പ്രാണൻ തൊടും ജാലമാകും വനം
എന്നെന്നും പ്രണയാർദ്രം വർണാഭം
പൂക്കൾ തേനൂറും പൂങ്കാവനം

മായാ വനം നീയെൻ മായാ വനം
പാടീ മനം നീയെൻ മായാ വനം
എൻ നെഞ്ചിൽ എങ്ങെങ്ങും പുതുവർണ്ണം
കാതിലിമ്പങ്ങളായ് നിൻ സ്വനം

ആരോ വരാൻ കാത്ത കാർമേഘമൊന്നിൽ
ഉൾവാനിലായ് മായവേ
നിൻ കണ്ണിനാഴങ്ങൾ മോഹങ്ങളാകും
എൻ രാവുകൾ പാടവേ

ഇന്നെൻ നെഞ്ചിൻ ഓളം തേടും തീരം നീയായ്
നോവിൻ തീയിൻ താപം മായ്ക്കും തേൻ നീയായ്
ആത്മാവിൽ കുളിരേകും കാടായ്
നീയെന്നിൽ ചേക്കേറിയോ

തിങ്കൾ തേടും താരം നേരിൽ വിരിയും
കനവിലെ ഗന്ധം ഇന്നെൻ സ്വന്തം ഉയിരിൽ
നീയായ് നിനവായ്

മായാ വനം നീയെൻ മായാ വനം
പ്രാണൻ തൊടും ജാലം കാട്ടും വനം
എങ്ങെങ്ങും കുളിരാടും കിളി പാടും
പൂക്കൾ തേനൂറും പൂങ്കാവനം

LYRICS

Maya Vanam Neeyen Maya Vanam
Praanan Thodum Jaalam Kaattum Vanam
Engengum Kuliraadum Kili Paadum
Pookkal Thenoorum Poongaavanam

Maya Vanam Neeyen Maya Vanam
Paadee Manam Neeyen Maya Vanam
En Nenjil Engengum Puthuvarnam
Kaathil Imbangalaayi Nin Swanam

Aaro Varaan Kaaththa Kaarmeghamonnil
Ul Vaanilaayi Maayave
Nin Kanninaazhangal Mohangalaakum
En Raavukal Paadave

Innen Nenjil Olam Thedum Theeram Nee Aayi
Novin Theeyin Thaapam Maayikkum Then Neeyaayi
Aathmaavil Kulirekum Kaadaayi
Neeyennil Chekkeriyo

Thingal Thedum Thaaram Neril Viriyum
Kanavile Gandham Innen Swantham Uyiril
Neeyaayi Ninavaayi

Maya Vanam Tamil Song Lyrics

Maya Vanam – Posters

Share with:


Be the first to comment on "Maya Vanam Malayalam Song Lyrics | Music Album"

Leave a comment

Your email address will not be published.