The beautiful lyrics of “Omane” from the Aadujeevitham. Penned by Rafiq Ahamed and the soul-stirring composition of AR Rahman, this song will captivate listeners with its evocative verses and melodic charm. Join us on a lyrical journey as we explore the profound emotions and poignant themes woven into the fabric of “Omane,” a testament to the power of music in storytelling. Embark on this musical odyssey and experience the magic of Ninne kinaavu through its beautiful lyrics.
LYRICS IN MALAYALAM
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പോയിക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്ന് നീന്തി നീരിലൂടെ
എൻ മനം ആകുമീ, വേണമണലാകെ നിൻ
ചിരിയാണ് ഇള വെയിൽ ആലയിൽ മിന്നി
ഒരായിരം മലർ ഉതിർന്ന് വീണൊരു നിലാശയ്യയിൽ
തരി വളകൾ ഉടഞ്ഞില്ലയോ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പോയിക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്ന് നീന്തി നീരിലൂടെ
ആദ്യ രാവിൻ ദാഹമിന്നും മാറിടാതോർമയിൽ
കാലവർഷം പോലെ പെയ്തു
നീരൊഴുക്കായി മാറി ഞാൻ
ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
കുളിരായി ഇതാ
ഈ മൃദു ഉടലിനെ ചിറകിനാൽ തൊടാൻ
പൊതിയുവാൻ വരൂ
മതി വരുമോ പുഴയിലലയിൽ ചുഴിയായി
കഴിയുവാൻ പകലിരവുകളിൽ
പിരിയുവാനാവാതെ എന്നരികിൽ
വിരിയുമീ…
ഇതളിനഴകുകളിൽ
പകരുവാനാകാതൊന്നിനുള്ളിൽ
ജനത്തിലുള്ളൊരു കസ്തുരി മുല്ലയിൽ
പൂക്കും കനവുകൾ നിങ്ങൾ
നിക്കാഹിനു ഒരുങ്ങണ പെണ്ണിന്റെ ഖൽബിൽ
ഇഷ്ഖ് കാണുന്നുണ്ടോ ഓ…?
ഇഷ്ഖ് കാണുന്നുണ്ടോ ഓ…?
പൂതിയിൽ പെരിഷങ്ങൾ ചുറ്റി വളർന്നത്
പൂത്തതിന്നല്ലേ… പെണ്ണെ
നൂറായിരം കഥ കൈമാറും കണ്ണിലും
മുത്ത് മിന്നുണ്ടോ (മിന്നുന്നുണ്ടോ!)
മുത്ത് മിന്നുണ്ടോ (മിന്നുന്നുണ്ടോ!)
വെള്ളി പളുങ്കു തണ്ണീർ ആറ്റിലൂടെ
തമ്മിൽ പിണഞ്ഞ് മീനായി നീന്തിടാമോ
നിന്നെ കുറിച്ച് പാടും പാട്ടിലെല്ലാം
തുള്ളി തുളുമ്പി മിന്നി കുഞ്ഞുതുള്ളി
നിന്നുടലാകുമീ പൊൻപുഴ തന്നിലേൻ
കനവാക്കി ഒരു പുലരി വിരലായി
വിടാതെ മേനിയിൽ പടർന്നിടുന്നൊരു
നിലാവള്ളിയായി
കള്ളി ചിരികൾ ചിരികൾ തീരാതെ ആയി
ആറ്റു വഞ്ചി പൂക്കളാകെ
ആദി നിൽക്കും തെന്നലിൽ
ഓടി വന്നു നിൻ സുഗന്ധം
പാരിജാതം പൂത്ത പോൽ’
ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
നിന്നെ കിനാവ് കാണും കണ്ണിലാകെ
തുള്ളി തുളുമ്പി മോഹം പോയിക പോലെ
ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
നിന്നെ പുണർന്ന് നീന്തി നീരിലൂടെ
എൻ മനം ആകുമീ, വേണമണലാകെ നിൻ
ചിരിയാണ് ഇള വെയിൽ ആലയിൽ മിന്നി
ഒരായിരം മലർ ഉതിർന്ന് വീണൊരു നിലാശയ്യയിൽ
തരി വളകൾ ഉടഞ്ഞില്ലയോ
LYRICS IN ENGLISH
Ninne Kinaavu Kaanum Kannilaake
Thulli Thulumbi Moham Poyika Pole
Onnichchirunnu Theeraathente Dhaaham
Ninne Punarnnu Neenthi Neeriloode
En Manam Aakumi, Venmanalaake Nin
Chiriyaam Ila Veyil Alayil Minni
Oraayiram Malar Udhirnnu Veenoru Nilaashaiyyayil
Thari Valagal Udanjillayo…
Ninne Kinaavu Kaanum Kannilaake
Thulli Thulumbi Moham Poyika Pole
Onnichchirunnu Theeraathente Dhaaham
Ninne Punarnnu Neenthi Neeriloode
Aadhya Raavin Dhaahaminnum Maaridaathormayil
Kaalavarsham Pole Peythu
Neerozhukkaayi Maari Njan
Omalaale Ninne Maathram Thedi Njan…
Kuliraayi Ithaa
Ee Mridhu Udaline Chiraginal Thodaan
Pothiyuvaan Varu
Mathi Verumo Puzhayilalayil Chuzhiyaayi
Kazhiyuvaan Pagaliravukalil
Piriyuvaanaavathe Ennarigil
Viriyumee…
Ethalinazhugugalil
Pagaruvaanaagathonnennullil
Jannaththillulloru Kasthuri Mullayil
Pookkum Kanavugale Ningal
Nikkhahinu Oringana Penninte Khalbile
Ishq Kaanunnundo Ohh…
Ishq Kaanunnundo Ohh
Poothiyil Perishangal Chuti Valarnathu
Poothathinalle… Penne
Nooraayiram Katha Kayimaarum Kannilum
Muthu Minnundo
Muthu Minnundo Oh…
Velli Palungu Thanneer Aattiloode
Thammil Pinanju Meenaayi Neenthidaamo
Ninne Kurichchu Paadum Paattilellaam
Thulli Thulumbi Minni Kunjuthulli
Ninnudalaagumi Ponpuzha Thannilen
Kanavaagi Oru Pullari Viralaayi
Vidaathe Meniyil Padarnnidunnoru
Nilaavalliyaayi
Kalli Chirikal Theeraathe Aayi
Aatu Vanchi Pookkalaake
Aadi Nilkkum Thennalil
Odi Vannu Nin Sugantham
Paarijaatham Pootha Pol’
Omalaale Poonilaavil Mungi Njaan
Ninne Kinaavu Kaanum Kannilaake
Thulli Thulumbi Moham Poyika Pole
Onnichchirunnu Theeraathente Dhaaham
Ninne Punarnnu Neenthi Neeriloode
En Manam Aagumi, Venmanalaake Nin
Chiriyaam Ila Veyil Alayil Minni
Oraayiram Malar Udhirnnu Veenoru Nilaashaiyyayil
Thari Valagal Udanjillayo…
Be the first to comment on "Omane Song Lyrics Ninne kinaavu | Aadujeevitham Malayalam"