Pariyerum Perumal Dialogues in Tamil and Malayalam | Mari Selvaraj

Pariyerum Perumal Poster

Checkout few unforgettable dialogues from Pariyerum Perumal in Tamil, and Malayalam. Only few films are remembered for their dialogues, Pariyerum Perumal is one among them. Hard hitting is a simple term to appreciate its dialogues. Pariyerum Perumal is a modern classic movie directed by Mari Selvaraj and produced by Pa. Ranjith.

TAMIL

SCENE 1

Principal
“உனக்கு ஒரு விஷயம் தெரியுமா? எங்க அப்பா ரோட்டுல செருப்பு தைக்குறவரு, அவர் புள்ள நான். உனக்கு பிரின்சிபல். பன்னி மாதிரி என்னைய அடிச்சு அடிச்சு விரட்டுவானுங்க. ஓடியா ஒளிஞ்சு போய்ட்டேன் நான்? அப்புறம் எது அவசியம்ன்னு புரிஞ்சுக்கிட்டு, பேய் மாதிரி படிச்சேன். அன்னைக்கு என்னை அடக்க நினைச்சவன்லாம், இன்னைக்கு ‘அய்யா சாமின்னு’ கும்பிடுறான். உங்க அப்பாவை பார்த்த பிறகு, நான் சொல்றேன். இங்கே நடக்குற எல்லாத்தையும் மீறி, நீயும் என்னை மாதிரி ஜெயிச்சு வருவேன்னு நான் நம்புறேன். இதை மனசுல வெச்சுக்கிட்டு, உனக்கு என்ன தோணுதோ செய் போ…”

Teacher
“சார் என்ன சார் இப்படி சொல்லி அனுப்புறீங்க…போய் சண்ட கிண்ட போட்டுற போறான் சார்”

Principal
“போட்டா போடட்டும்! ரூம்ல போய் தூக்கி மாட்டி சாவுறத விட சண்ட போட்டு சாவட்டுமே. அவனுங்கள நம்மளால திருத்த முடியுமா?”

Teacher
“முடியாது சார்”

Principal
“அப்பறம் இவன மட்டும் ஏன் அடக்க பாக்குறீங்க?”

SCENE 2

Jo’s father
“தம்பி… உன்கிட்ட ஒன்னு கேட்பேன். மறைக்காம சொல்லனும்

Pariyan
“சொல்லுங்க சார்”

Jo’s father
“நாங்க இவ்ளோ பண்ணியிருக்கோம்ல? நீ ஏன் என் பொண்ணுகிட்ட சொல்லவே இல்ல?”

Pariyan
“உங்களுக்கொன்னு தெரியுமா சார்? உங்க பொண்ணுக்கு என்ன விட உங்களதான் சார் ரொம்ப புடிக்கும். எனக்கு கிடைச்சமாதிரி அப்பா வேற யாருக்கும் கிடைச்சிருக்க மாட்டாங்கன்னு ரொம்ப சந்தோசமா சொல்லிக்கிட்டே இருப்பா. அதான் சொல்லல”

Jo’s father
“தேங்க்ஸ் பா. எனக்கும் தெரியும் தம்பி. என் பொண்ணுக்கு என்னைய எவ்வளோ புடிக்குமோ, அதே அளவுக்கு உன்னையும் புடிக்கும். அது மட்டுமில்ல. அவ உன்கூடயே இருக்கனும்னு ஆசப்படுறாங்குறதும் தெரியும்”

Jo’s father
“தம்பி, என் பொண்ணு உன் மேல இவ்வளவு பைத்தியமா இருக்கால்ல. அதேமாதிரி அவ மேல உனக்கு எந்த நினைப்பும் வரவே இல்லையா?”

Pariyan
“தெரில சார். அது என்னன்னு தெரிஞ்சுக்கிறதுக்குள்ள தான் நாய அடுக்கிற மாதிரி அடிச்சு, ரத்தம், சதைன்னு குத்திக் கிழிச்சுட்டீங்களே”

Pariyan
“ஆனா உங்கப் பொண்ணு ரொம்ப கொடுத்து வெச்சவ சார். அவ நெனச்சத நெனச்ச இடத்துல பேச முடியுதுல்ல. ஆனா, என்ன பாருங்க. நான் என்ன நினைச்சேன்னு சொல்றதுக்கே செத்துத் தொங்க வேண்டியதா இருக்கு”

Jo’s father
“சாரி ப்பா. நீ ரொம்ப நல்ல பையன். நீ ஆசப்பட்டது மாதிரியே வாழ்க்கையில பெரிய ஆளா வருவ. நல்லா படி. இப்போதைக்கு என்னால இத தான் சொல்ல முடியும். வேற என்ன சொல்றது?”

Jo’s father
“பாக்கலாம். நாளைக்கு எது வேணாலும் எப்படி வேணாலும் மாறலாம், இல்லையா? யாருக்குத் தெரியும்”

Pariyan
“எனக்குத் தெரியும் சார். நீங்க நீங்களா இருக்குற வரைக்கும், நாங்க நாயாதான் இருக்கனும்னு நீங்க எதிர்பாக்குற வரைக்கும், இங்க எதுவுமே மாறாது. இப்படியேதான் இருக்கும்”

Mari Selvaraj Pariyerum perumal director
Mari Selvaraj

MALAYALAM

SCENE 1

Principal
“നിനക്ക് ഒരു കാര്യം അറിയുമോ? എന്റെ അച്ഛൻ റോഡിൽ ഇരിക്കുന്ന ചെരുപ്പുകുത്തി ആയിരുന്നു. അദ്ദേഹത്തിന്റെ പയ്യൻ. നിനക്ക് പ്രിൻസിപ്പൽ. പന്നിയെ പോലെ എന്നെ അടിച്ചു അടിച്ചു വിരട്ടിയിരുന്നു. ഞാൻ ഓടി ഒളിഞ്ഞിരുന്നോ? അതിനു ശേഷം എന്താണ് ആവിശ്യം എന്ന് മനസിലാക്കി, നന്നായി പഠിച്ചു. അന്ന് എന്നെ അടിക്കാൻ ഇരുന്ന ആളുകൾ ഒക്കെ ഇന്ന് എന്നെ ‘സാർ’ എന്ന് വിളിക്കുന്നു. നിന്റെ അച്ഛനെ കണ്ട ശേഷം ഞാൻ പറയുന്നു… ഇവിടെ നടക്കുന്നതൊക്കെ കടന്നു നീയും എന്നെ പോലെ ജയിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും മനസ്സിൽ വച്ചിട്ട് ഇനി നിനക്ക് എന്താണ് തോന്നുന്നത് അത് ചെയ്യ്. പോ”

Teacher
“സാർ എന്താ സാർ ഇങ്ങനെ പറഞ്ഞു വിടുന്നത്? അവൻ പോയി അടി പിടി ഉണ്ടാക്കിയാൽ…?”

Principal
“ഉണ്ടാക്കിയാൽ ഉണ്ടാക്കട്ടെ. റൂമിൽ പോയി തൂങ്ങി ചാകുന്നതിനേക്കാൾ അടി കൂടി ചാകട്ടെ. അവരെ നമ്മൾക്ക് മാറ്റാൻ പറ്റുമോ?”

Teacher
“പറ്റില്ല സാർ”

Principal
“പിന്നെ ഇവനെ മാത്രം എന്തിനാണ് അടക്കി നിര്ത്താന് നോക്കുന്നത്?”

SCENE 2

Jo’s father
“തമ്പി… നിന്നോട് ഒന്ന് ചോദിക്കണം. സത്യം പറയണം”

Pariyan
“പറയു സാർ”

Jo’s father
“ഞങ്ങൾ നിന്നെ ഇത്രയും ഉപദ്രവിച്ചു. പക്ഷെ നീ എന്താ ഒന്നും എന്റെ മകളുടെ അടുത്ത് പറയാതിരുന്നത്?”

Pariyan
“നിങ്ങള്ക്ക് ഒന്ന് അറിയോ സാർ? നിങ്ങളുടെ മകൾക്കു എന്നെക്കാളും നിങ്ങളെയാണ് ഇഷ്ടം. എനിക്ക് കിട്ടിയ പോലെ ഒരു അച്ഛനെ വേറെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല എന്ന് വളരെ സന്തോഷത്തോടെ ഇപ്പോഴും പറയും. അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്”

Jo’s father
“താങ്ക്സ് തമ്പി. എനിക്ക് അറിയാം. എന്റെ മകൾക്കു എന്നെ എത്ര ഇഷ്ടമാണോ അത്ര തന്നെ നിന്നെയും ഇഷ്ടമാണ്. അത് മാത്രമല്ല, അവൾക്കു നിന്റെ കൂടെ തന്നെ ജീവിക്കണം എന്ന ആഗ്രഹമുണ്ടെന്നും എനിക്ക് അറിയാം”

Jo’s father
“തമ്പി, എന്റെ മകൾക്ക് നിന്റെ മേലെ ഇത്ര ഭ്രാന്തു ഉണ്ടല്ലോ. അതേ പോലെ നിനക്ക് ഒന്നും തോന്നിയിട്ടില്ലേ?”

Pariyan
“അറിയില്ല സാർ. അത് എന്താണെന്ന് അറിയുന്നതിന് മുൻപ് തന്നെ എന്നെ നായിനെ അടിക്കുന്നത് പോലെ അടിച്ചു കിടത്തിയില്ലേ?”

Pariyan
“എന്തായാലും നിങ്ങളുടെ മകൾ വളരെ ഭാഗ്യമുള്ളവൾ ആണ്. അവൾക്കു തോന്നുന്നത് തോന്നുന്ന സ്ഥലത്ത് വച്ച് തന്നെ പറയാമല്ലോ. എന്നെ നോക്ക്. എനിക്ക് തോന്നുന്നത് പറയാൻ തന്നെ മരണം വരെ പോകണം”

Jo’s father
“സോറി. നീ വളരെ നല്ല പയ്യൻ ആണ്. നീ ആഗ്രഹിച്ചത് പോലെ തന്നെ ജീവിതത്തിൽ വലിയ ആളായി വരും. നന്നായി പടിക്കു. ഇപ്പൊ എനിക്ക് ഇത്രയേ പറയാൻ പറ്റു. വേറെ എന്താ പറയേണ്ടത് എന്ന് അറിയില്ല”

Jo’s father
“നോക്കാം. നാളെ എന്ത് വേണമെങ്കിലും നടക്കാമല്ലോ. എല്ലാം മാറാനും വഴിയുണ്ടല്ലോ. ആർക്കു പറയാൻ പറ്റും!”

Pariyan
“എനിക്ക് അറിയാം സാർ. നിങ്ങൾ നിങ്ങളായിട്ടു ഉള്ളത് വരെ ഞങ്ങൾ നായിനെ പോലെ ഇരിക്കണം എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതു വരെ ഇവിടെ ഒന്നും മാറില്ല. ഇതേ പോലെ തന്നെ ഉണ്ടാകും എല്ലാം”

Share with:


Be the first to comment on "Pariyerum Perumal Dialogues in Tamil and Malayalam | Mari Selvaraj"

Leave a comment

Your email address will not be published.