Aarachar by KR Meera – Review | Malayalam Novel
പുസ്തകം: ആരാച്ചാർ പ്രസാധകർ: ഡിസി ബുക്സ്എഴുതിയത് :കെ ആർ മീരചേതന എന്നിലൂടെ“ജോഡി തോർ ഡാക്ഷു നെ കേവു ന അഷെ തോബെ ഏകല ഛലൊരെ..” ടാഗോറിന്റെ വരികൾ കടമെടുത്തു കഥ അവസാനിപ്പിക്കുമ്പോൾ വരികളുടെ അർത്ഥം…
പുസ്തകം: ആരാച്ചാർ പ്രസാധകർ: ഡിസി ബുക്സ്എഴുതിയത് :കെ ആർ മീരചേതന എന്നിലൂടെ“ജോഡി തോർ ഡാക്ഷു നെ കേവു ന അഷെ തോബെ ഏകല ഛലൊരെ..” ടാഗോറിന്റെ വരികൾ കടമെടുത്തു കഥ അവസാനിപ്പിക്കുമ്പോൾ വരികളുടെ അർത്ഥം…
പുസ്തകം: സൂര്യനെ അണിഞ്ഞ ഒരു സ്‌ത്രീ എഴുതിയത്: K.R. മീര പ്രസാധകർ: ഡിസി ബുക്സ് ബൈബിളിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ഈ വരി ഒരുപക്ഷെ ചിലരെങ്കിലും കേട്ടിട്ടുണ്ടാകാം… സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ വാടകഗുണ്ടക്കു പണം…
അഗതികളായ വിധവകൾ, അവരാണത്രേ മീരാസാധു. ഈ പുസ്തകത്തിലുടനീളം അങ്ങനെയൊരു മീരാസാധുവിനൊപ്പമാണ് നമ്മുടെ യാത്ര. പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ടവൾ. ഭൂമിയിൽ ഏതൊരു വസ്തുവിനെക്കാളേറെയും പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്തവൾ. സത്യത്തിൽ അവളൊരിക്കലും വിധവയായിരുന്നില്ല; മറിച്ച് അവളുടെ പകയാണ് വിധവയെന്ന അവസ്ഥയെ സ്വീകരിച്ചത്.നമ്മുടെയെല്ലാം…
കെ ആർ മീരയെന്ന എഴുത്തുകാരിയുടെ രചനകളോടുള്ള ആരാധന പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. വളരെ അവിചാരിതമായി കൈയിലെത്തിയ പുസ്തകമാണ് നോവെല്ലകൾ. “കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുകുകൾ, മീരാസാധു, യൂദാസിന്റെ സുവിശേഷം” ഇവയടങ്ങിയ…
ഭഗവാൻ മരിച്ചുവോ? ഭഗവാന് മരണമുണ്ടോ? ഈ ചിന്ത വന്നതു മുതൽ പുസ്തകം വായിക്കണമെന്ന ആഗ്രഹവും കൂടി വന്നു. പേരിലുള്ള വ്യത്യസ്തതകൊണ്ടോ കെ. ആർ. മീര എന്ന സ്ത്രീപക്ഷ എഴുത്തുകാരിയോടുള്ള അമിത ആരാധനകൊണ്ടോ ഇതു വായിക്കാൻ…